സൂപ്പര്‍ബഗുകള്‍
  
Translated

നാമം: നിലവില്‍ ഉപയോഗത്തിലുള്ള ഭൂരിഭാഗം ആന്റിബയോട്ടിക്കുകള്‍ക്കെതി രെയും  പ്രതിരോധശേഷി ആര്‍ജ്ജിച്ച ബാക്ടീരിയ വര്‍ഗംശ്രേണിയില്‍പ്പെട്ട സൂക്ഷ്മാണുക്കള്‍.

 

വൈദ്യശാസ്ത്രരംഗത്തെ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗമാണ് സൂപ്പര്‍ബഗ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ആവിര്‍ഭാവത്തിന് കാരണമായത്.


കൈകള്‍ കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നതിലൂടെ സൂക്ഷ്മാണുക്കളുടെ അണുബാധയില്‍ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം നേടാന്‍ സാധിക്കും. 

 

നാം ഇപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയില്ലെങ്കില്‍ കാലാവസ്ഥ വ്യതിയാനത്തിനു മുമ്പുതന്നെ സൂപ്പര്‍ബഗ് നമ്മെ ഇല്ലായ്മ ചെയ്യും. 
 

ഏറ്റവും പൊതുവായ ചികിത്സാരീതികള്‍ തീരെ ഫലപ്രദമാകാത്തരീതിയില്‍ മാരകമാക്കി തീര്‍ക്കുവാനുള്ള കഴിവ് ഇത്തരം സൂക്ഷ്മാണുക്കള്‍ക്ക് ഉള്ളതാണ്. 

Learning point

സൂപ്പര്‍ബഗുകളുടെ ആവിര്‍ഭാവം
 

 

 സൂപ്പര്‍ബഗ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത് 1970 കള്‍ക്ക് ശേഷം മലിനവസ്തുക്കള്‍ ഭക്ഷിക്കുന്ന സൂക്ഷ്മാണുക്കളെ (Pollution Eating Microbes) സെൂചിപ്പിക്കുന്നതിന് വേയാണ്.  ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ  പ്രതിരോധശേഷി ആര്‍ജ്ജിച്ചതും ചികിത്സിച്ച് ഭേദമാക്കാന്‍ സാു്യമല്ലാത്ത അണുബാധ പരത്തുന്നതുമായ സൂക്ഷ്മാണുക്കളുടെ വര്‍ഗത്തെ സൂചിപ്പിക്കാനാണ് ഇപ്പോള്‍ സൂപ്പര്‍ബഗ് എന്ന പദം ഉപയോഗിക്കപ്പെടുന്നത്. 

 

മാധ്യമങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകളും മനോഭാവവും പ്രതിഫലിപ്പിക്കുവാന്‍ സാധിക്കും. 1996- ല്‍  യു.കെയില്‍ വച്ച് ബി.ബി.സി പനോരമ സൂപ്പര്‍ബഗ് എന്ന പേരില്‍ മരുന്നുകള്‍ക്കെതിരായുള്ള (സൂക്ഷ്മാണുക്കളുടെ) ആര്‍ജ്ജിതപ്രതിരോധശേഷിയെ പറ്റിയുള്ള ഒരു പരിപാടി അവതരിയ്ക്കപ്പെടുക യുയി. ഇതില്‍ Enterococcus bacteria ഋിലേൃീരീരരൗ യെമരലേൃശമ Vancomycin resistance യില്‍ രൂപം കൊഢമിരീാ്യരശി ലശെമെേിരല നെ പറ്റിയുള്ള വിഷയമാണ് സൂചിപ്പിച്ചിരുന്നത്. ഇ വിഷയം സൂപ്പര്‍ബഗ് എന്ന  പദം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിലേക്ക് വഴി തെളിച്ചു. 

 

2005- ല്‍  യു.കെയില്‍ വച്ച് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ര പ്രധാന പ്പെട്ട രാഷ്ട്രീയകക്ഷികള്‍ക്കിടയില്‍ നടന്ന പ്രധാന ചര്‍ച്ചാവിഷയം സൂപ്പര്‍ബഗ് ങഞടഅ യെ കേന്ദ്രീകരിച്ചായിരുന്നു. MRSA യെ പറ്റി പൊതുജനശ്രദ്ധ നേടിയെടുത്തെങ്കലും, വായനക്കാര്‍ക്കിടയില്‍ (പൊതുജനങ്ങള്‍ക്കിടയില്‍) MRSA യുടെ കാരണങ്ങളെപറ്റിയോ അതിന്റെ ദൂഷ്യഫലങ്ങളെ പറ്റിയോ ഉള്ള ആശയക്കുഴപ്പം മാറ്റാനാവില്ല.

 

ഇപ്പോഴാകട്ടെ പൊതുജനങ്ങള്‍ സൂപ്പര്‍ബഗ് എന്ന വിപത്തിനെ ചെറുക്കേ തിന്റെ ആവശ്യകതയെപ്പറ്റി അറിഞ്ഞിരിക്കേ വളരെ ഗുരുതരമായ അവസ്ഥയില്‍ എത്തിചേര്‍ന്നിരിക്കുകയാണ്. 


അനുബന്ധപദങ്ങള്‍ ആന്റിബയോട്ടിക് ദുരുപയോഗം, ആന്റിബയോട്ടി ക്കിനെപ്പറ്റിയുള്ള  അവബോധം (Literacy), ആന്റിബയോട്ടിക് ഫൂട്ട് പ്രിന്റ്,  ആന്റിബയോട്ടിക് (stewardship)

 

References

1 Nuki, P., & Gulland, A. (2018, May 22). Superbugs: Millions will die if we don't tackle antibiotic resistance. Retrieved from https://www.telegraph.co.uk/news/2018/05/22/superbugs-could-render-even-routine-procedures-deadly-warns/

2 Armstrong, S. (2017, November 04). If we don't act now, superbugs will kill us before climate change does. Retrieved from https://www.wired.co.uk/article/antibiotic-resistance-innovation-dame-sally-davies-nhs

3 Mosher, D. (2012, December 29). What is a Superbug? Retrieved from https://www.livescience.com/32370-what-is-a-superbug.html

4 Reynolds, L. A., & Tansey, E. M. (2008). Superbugs and Superdrugs: A History of MRSA (Vol. 32, Wellcome Witness to Twentieth Century Medicine). Wellcome Trust Centre for the History of Medicine at UCL. ISBN 978 085484 114 1

Related words.
Word of the month
New word