ആന്റിമലേറിയല്‍
  
Translated

നാമവിശേഷണം: മലേറിയ പാരാസൈറ്റിന്റെ വളര്‍ച്ചയെ നശിപ്പിക്കുവാനോ, തടയാനോ ഉള്ള കഴിവ്. 

 

യാത്രികരെ സംബന്ധിച്ചിടത്തോളം ആന്റിമലേറിയല്‍ മരുന്നുകളൊന്നും  പരിരക്ഷിതമല്ല. അതിനാല്‍, പ്രാണികളെ അകറ്റുന്ന രാസദ്രവ്യങ്ങള്‍, നീളന്‍ സ്ലീവ്, നീളമുള്ള പാന്റ്, ഉറങ്ങുമ്പോളുള്ള കൊതുക് രഹിത ക്രമീകരണങ്ങള്‍, അല്ലെങ്കില്‍ കീടനാശിനി ബെഡ്നെറ്റുകള്‍ എന്നിവപോലുള്ള വ്യക്തിഗതസംരക്ഷണ നടപടികളുമായി ഇത് സംയോജിപ്പിക്കണം.

 

ആന്റിമലേറിയല്‍ മരുന്നുകളില്‍ വ്യാജ ആന്റിമലേറിയല്‍മരുന്നുകള്‍ സാധാരണമാണ്.

 

രോഗികള്‍ ഇൗ വസ്തുതയെക്കുറിച്ച് ജാഗ്രത പാലിക്കുകയും ചികിത്സ തേടുകയും, ഒൗദേ്യാഗിക ആരോഗ്യദാതാക്കളുടെ ശുപാര്‍ശകള്‍ പാലിക്കുകയും വേണം.

 

Learning point

സൂപ്പര്‍ മലേറിയ പടരുന്നു

 

ബി.സി 400 ല്‍ ഹിപ്പോക്രാറ്റസ് വിശ്വസിച്ചിരുന്നത് മോശം വായുമൂലമാണ് മലേറിയ പടരുന്നത് എന്നാണ, പ്രതേ്യകിച്ച് ചതുപ്പുകള്‍ക്കും തടാകങ്ങള്‍ക്കും സമീപമുള്ള സ്ഥലങ്ങളില്‍ നിന്ന് ഇറ്റാലിയന്‍ ഭാഷയില്‍ മോശം വായു എന്നര്‍ത്ഥമുള്ള മിയാസ്മ സിദ്ധാന്തത്തില്‍ നിന്നാണ് മലേറിയ എന്ന പേര് ഉരുത്തിരിഞ്ഞത്. എന്നിരുന്നാലും, മലേറിയയ്ക്ക് വായുവുമായി യാതൊരു ബന്ധവുമില്ല. മലേറിയ പാരസൈറ്റ്സ് വഹിക്കുന്ന കൊതുകുകള്‍ താമസിക്കുന്ന സ്ഥലങ്ങളും (പലപ്പോഴും ചതുപ്പുകള്‍ക്കും തടാകങ്ങള്‍ക്കും സമീപം), ആ കൊതുകള്‍ക്കുള്ളിലെ പാരസൈറ്റ്സുമാണ് മലേറിയയുടെ ഉത്തരവാദി. പെണ്‍ കൊതുകുകള്‍  സാധാരണയായി മലേറിയ പാരസൈറ്റ്സിനെ വഹിക്കുന്നു, ഇത് പ്രാണികളെ കടിക്കുകയും രക്തം കുടിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ മലേറിയബാധ കുത്തിവയ്ക്കുന്നു. 

 

തെക്ക് കിഴക്കന്‍ ഏഷ്യയില്‍ സൂപ്പര്‍ ഡ്രഗ് പ്രതിരോധശേഷിയുള്ള മലേറിയ അതിവേഗം പടരുന്നത് ആഗോള ആശങ്കയാണ്. മനുഷ്യരെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാരസൈറ്റ്സുകളാണ് മലേറിയ. മിക്ക മലേറിയ മരണങ്ങളുംആഫ്രിക്കയിലാണ് സംഭവിക്കുന്നതെങ്കിലും, തെക്ക്കിഴക്കന്‍ ഏഷ്യയില്‍ നിന്ന് ആന്റി മലേറിയന്‍ മരുന്നിനെതിരെ പ്രതിരോധശേഷി ഉയര്‍ന്നുവന്നിട്ടു. ചൈനയില്‍ നിന്നുള്ള മലേറിയ വിരുദ്ധ സംയുക്തങ്ങളായ ആര്‍ടിമിസിനിന്‍സ് ഇന്ന് മലേറിയയ്ക്കുള്ള ഏറ്റവും മികച്ച ചികിത്സയാണ്. എന്നിരുന്നാലും, ല്‍, തെക്ക്കിഴക്കന്‍ ഏഷ്യയിലെ ആര്‍ട്ടിമിസിനിന്‍ പ്രതിരോധശേഷിയുള്ള മലേറിയ  ബാധിച്ചതായി മെഡിക്കല്‍ ഗവേഷകര്‍ കത്തി. 
 

ഒാരോ വഷവും  ദശലം ആളുക മലേറിയ ബാധിതരാകുു.  ശതമാനം മലേറിയ മരണപളും സംഭവിുന്ത ആഫ്രിത്സയിലേ് മരു,ിനെതിരെ യു പ്രതിരോധശേഷി പടു പിടിണുകയാണെ്യൂി, നിലവിലു ത്െഒരു വലിയ പ്രതിസി കൂടുത വഷളാകാന്‍ സാധ്യതയു്. 


കൊതുക് നിയന്ത്രണവും ആന്റിമലേറിയല്‍ മരുന്നുകളുടെ അമിത ഉപയോഗവും തടയുന്നതുമാണ്മലേറിയയെയും, ആന്റി മലേറിയന്‍ മരുന്നിനെതിരെ പ്രതിരോധശേഷിയുള്ള മലേറിയയെയും നിയന്ത്രിക്കാനുള്ള താക്കോല്‍. മലേറിയഅണുബാധയുള്ള ആളുകള്‍ കൃഷികീടങ്ങളെ തടയുന്ന കൊതുക് വലകള്‍ ഉപയോഗിക്കുകയും വീടിനുള്ളില്‍ സ്പ്രേ(Spray‑) തളിക്കുകയും വേണം. മലേറിയ ഉന്ന് സംശയിക്കുന്ന എല്ലാ രോഗികളും ചികിത്സ ലഭിക്കുന്നതിന് മുമ്പ് ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ് (ആര്‍ഡിടി) അല്ലെങ്കില്‍ മൈക്രോസ്ക്കോപ്പ് പരിശോധന നടത്തി അണുബാധ സ്ഥിരീകരിക്കണം. അല്ലാത്തപക്ഷം, ആന്റിമലേറിയല്‍ മരുന്നിന്റെ അമിത ഉപയോഗം ആന്റിമലേറിയല്‍ പ്രതിരോധശേഷിയുടെ പ്രശ്നത്തെ വികസിപ്പിക്കും. 

 

References

1 Bierhoff, M. (2018, June 29). Malaria? I don't smell anything. Retrieved from https://bierhoffgoesviral.com/2017/12/01/malaria-i-dont-smell-anything/

2 White, N. J. (n.d.). Nick White: Artemisinin therapy for malaria. Retrieved from http://www.tropmedres.ac/nick-white-artemisinin-therapy-for-malaria

3 WHO. (2019, March 27). Fact sheet about Malaria. Retrieved from http://www.who.int/news-room/fact-sheets/detail/malaria

 

Related words.
Word of the month
New word