ആന്റിവൈറല്‍
  
Translated

നാമവിശേഷണം: വൈറസിന്റെ വളര്‍ച്ചയെ നശിപ്പിക്കാനോ, തടയാനോ ഉള്ള കഴിവ്

 

എച്ച്.എെ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഷിംഗിള്‍സ് എന്നിവയ്ക്കുള്ള ആന്റി റെട്രോവൈറല്‍ തെറാപ്പി ആന്റിവൈറല്‍ മരുന്നുകളുടെ മറ്റ് ഉദാഹരണങ്ങളാണ്

 

സാധാരണയായി, വിശ്രമിലൂടെയും ധാരാളം ദ്രവപദാണ കഴിുണതിലൂടെയും നി് പനിയെ (Flu‑)പ്രതിരോധിആാൗ കഴിയും. എട്ടിരുഗ്നാലും കഠിനമായ ഇഫ്ളുവഏസ ഉ ചില സൗഭളി,  നിങ്ങളുടെ ഡോഒാസെമിവി(ടാമിഫ്ളൂ) പോലു ഒരു ആിവൈറ മരുന്ന് നിശേിഥേ്വാം.
 

Learning point

ആന്റിവൈറല്‍ മരുന്നുകളും ആന്റിബയോട്ടിക്കുകളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

 

വൈറല്‍ അണുബാധകള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമല്ല. ബാക്ടീരിയ അണുബാധകള്‍ക്കെതിരെ ആന്റിവൈറല്‍മരുന്നുകളും ഫലപ്രദമല്ല. ഇന്‍ഫ്ളുവന്‍സ  അല്ലെങ്കില്‍ ജലദോഷം പോലുള്ള സാധാരണ വൈറല്‍ അണുബാധകള്‍ ആന്റിവൈറല്‍  ചികിത്സയില്ലാതെ സ്വയം ഇല്ലാതാകും. ചില പ്രതേ്യക വൈറല്‍ അണുബാധകള്‍ക്കായി ആന്റിവൈറലുകള്‍ നിര്‍മ്മിക്കുന്നു. ഇന്‍ഫ്ളുവന്‍സ, എച്ച്.എെ.വി, എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി  എന്നിവയാണവ. 


ചില വൈറല്‍, ബാക്ടീരിയ രോഗങ്ങള്‍ക്ക് ന്യുമോണിയ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളു. ഇത് എന്താണെന്ന് അറിയാന്‍ പ്രയാസവുമാണ്. മെഡിക്കല്‍ ചരിത്രം എടുത്താല്‍ ശാരീരിക പരിശോധന നടത്തുക, രക്തം അല്ലെങ്കില്‍ ദ്രുത ഡയഗ്നോസ്റ്റിക് പരിശോധനകള്‍ പോലുള്ള ഡയഗ്നോസ്റ്റിക് പരിശോധനകള്‍ക്ക് ഉത്തരവിടുക വഴി ഡോക്ടര്‍മാര്‍ ബാക്ടീരിയ രോഗങ്ങളില്‍ നിന്ന് വൈറലിനെ വേര്‍തിരിക്കുന്നു.  ഇന്‍ഫ്ളുവന്‍സ  പരിശോധനകള്‍ക്കായി, സാധാരണയായി നിങ്ങളുടെ തൊ(null)യില്‍ നിന്നോ മൂക്കില്‍ നിന്നോ സെപ്സിമെന്‍സ് ശേഖരിക്കുന്നതിന് ഒരു സ്വാബ് ഉപയോഗിക്കുന്നു. തുടര്‍ന്ന്  ഇന്‍ഫ്ളുവന്‍സ   വൈറസിനായി പരിശോധിക്കുന്നു. 


ബാക്ടീരിയകളെപ്പോലെ, വൈറസുകളും കാലക്രമേണ മാറുകയും പൊരുത്തപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, ആന്റിവൈറല്‍ മരുന്നുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.  എച്ച്.എെ.വി, എയ്ഡ്സ് രോഗികളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രശ്നമാണ് ആന്റിവൈറല്‍ മരുന്നു പ്രയോഗം. 

 

References

1 HealthyMePA. (2018, October 25). Do I Need An Antibiotic? Know the Difference Between Viral and Bacterial Infections. Retrieved from https://www.healthymepa.com/2017/02/21/do-you-need-antibiotics/

Related words.
Word of the month
New word