ആന്റിബയോട്ടിക്
  
Translated

നാമം: ബാക്ടീരിയയുടെ വളര്‍ച്ചയെ തടയുകയോ കൊല്ലുകയോ ചെയ്യുന്ന ഒരു വസ്തു അല്ലെങ്കില്‍ മരുന്ന് (ഉദാഹരണത്തിന് പെന്‍സിലിന്‍)

 

എനിക്കആന്റിബയോട്ടിക്കുകള്‍ ആവശ്യമില്ലെന്നഡോക്ടര്‍ എന്നോടപറഞ്ഞു. ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയയ്ക്കെതിരെ മാത്രമെ പ്രവര്‍ത്തിക്കൂ

 

കഠിനമായ ബാക്ടീരിയ അണുബാധയുള്ള ഒരാള്‍ക്കആന്റിബയോട്ടികതെറാപ്പിയുടെ നീ കോഴ്സആവശ്യമാണ്.

 

ജലദോഷം, പനി തുടങ്ങിയ വൈറസുകള്‍ മൂലമു)ാകുന്ന അണുബാധകളില്‍ ആന്റിബയോട്ടിക്കുകള്‍ പ്ര വര്‍ത്തിക്കില്ല. വൈറസുകള്‍ക്ക്എ തിരെ അവ ഉപ യോഗിക്കുന്നത് നിങ്ങള്‍ക്ക്മി കച്ച അനുഭവം ന ല്‍കുകയോ വേഗത്തില്‍ തിരിച്ച്ജോ ലിയില്‍ പ്രവേശിക്കുവാനോ സഹായിക്കുന്നില്ല.


നാമവിശേഷണം: ബാക്ടീരിയയെ കൊല്ലുകയോ, അതിന്റെ വളര്‍ച്ചയെ തടയുകയോ ചെയ്യാവുന്ന ഒരു വസ്തുവോ, മരുന്നോ, ഉദാഹരണത്തിന് പെന്‍സിലിന്‍. ആന്റിബയോട്ടിക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
 

Learning point

പഠനപോയിന്റുകള്‍

 

സാധാരണ ബാക്ടീരിയ അണുബാധയായ ന്യുമോണിയ, രോഗബാധയുള്ള മുറിവുകള്‍ എന്നിവ പരിഹരിക്കാന്‍ ഉപയോഗിച്ച ആന്റിബയോട്ടിക്കുകള്‍, ചില ബാക്ടീരിയകള്‍ക്കെതിരെ ഇപ്പോള്‍ ഉപയോഗശൂന്യമായിക്കൊ)ിരിക്കു കയാണ്. രോഗചികിത്സയ്ക്കായി ഉപഭോക്താക്കളും ആരോഗ്യദാതാക്കളും വളരെ കുറച്ചു മാത്രം ആന്റിബയോട്ടിക്കുകളെ ആശ്രയിക്കേത്അ നിവാര്യതയാണെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ പറയുന്നു.

 

നിലവിലെ പ്രവണതകളെ അടിസ്ഥാനമാക്കി, ഗൊണോറിയപോലുള്ള ഒരു സാധാരണ രോഗം ചികിത്സിക്കാന്‍ കഴിയാത്തതായി മാറിയേക്കാം. എന്ന്ഡ യറക്ടര്‍ ജനറല്‍ മുന്നറിയിപ്പു നല്‍കി. രോഗികളെ അഭിമുഖീകരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പറയേ(null)ിവരും  ക്ഷമിക്കണം, എനിക്ക് നിങ്ങള്‍ക്കായി ഒന്നും ചെയ്യാനാകില്ലെന്ന്.
 

ആന്റിബയോട്ടിക് പ്രതിരോധശേഷി ആഗോള പൊതുജനാരോഗ്യഭീഷ ണികളില്‍ ഒന്നാണ്. ഇത് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ആഗോള സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വര്‍ദ്ധിച്ചുവരുന്ന ആന്റിബയോട്ടിക് റെസിസ്റ്റന്റ് അണുബാധകളുടെ പ്ര ശ്നം കൈകാര്യം ചെയ്യുന്നതിനായി എെക്യരാഷ്ട്രസഭ(യുഎന്‍) ഉന്നതതല രാഷ്ട്രീയ പ്രഖ്യാപനം സ്വീകരിച്ചു.
 

ഇത അങ്ങേയറ്റംആശങ്കാവഹമാണ്, ഇത നമ്മെയും നമ്മുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകള്‍ എങ്ങനെ വീ)ും അപകടമാകുമെന്നതിന്റെ ഒരുപ്രധാന ഉദാഹരണം പ്രസവമാണ്. ഒരു കാലത്ത് തടയാന്‍ കഴിഞ്ഞിരുന്ന ബാക്ടീരിയ അണുബാധകള്‍ ഇന്ന് അമ്മമാരിലും ശിശുക്കളിലും കൂടുതലായി ക)ു വരുന്നു. അതുകൊ(null)് ഉ(null)ാവുന്ന മരണ സാധ്യതയും കൂടുന്നതായി കാണപ്പെടുന്നു.
 

References

1 WHO. (2016, August 29). Birth in a time of antibiotic-resistant bacteria. Retrieved from https://www.who.int/mediacentre/commentaries/antibiotic-resistant-bacteria/en/

2 O'Neill, J. (2016, March 19). Tackling Drug-Resistant Infections Globally: Final Report and Recommendations. The Review on Antimicrobial Resistance. Retrieved from https://amr-review.org/sites/default/files/160525_Final paper_with cover.pdf

Related words.
Word of the month
New word