ആന്റിറ്റുബര്‍ക്കുലോസിസ
  
Translated

നാമവിശേഷണം: ക്ഷയരോഗത്തിന് കാരണമായ ബാക്ടീരിയയുടെ വളര്‍ച്ചയെ നശിപ്പിക്കാനോ, തടയാനോ ഉള്ള കഴിവ്.

 

ടിബി രോഗികള്‍ കുറഞ്ഞത്  മാസത്തേക്ക് ആന്റിട്യൂബര്‍ക്കുലോസിസ് മരുന്നുകള്‍ ഉപയോഗിച്ച്ചികിത്സാസമ്പ്രദായം പൂര്‍ത്തിയാക്കണം.

 

ആന്റിട്യൂബുര്‍ക്കുലോസിസ് മരുന്ന് പ്രതിരോധശേഷി  വ്യാപിക്കുന്നത് രോഗിക്കും മറ്റുള്ളവര്‍ക്കും ഒരു ദുരന്തമാണ്.

 

മള്‍ട്ടിഡ്രഗ്റെസിസ്റ്റന്റ് ക്ഷയം സംഭവിക്കുന്നത് രോഗികള്‍ അനുചിതമായി ആന്റിട്യൂബുര്‍ക്കുലോസിസ് മരുന്നുകള്‍  ഉപയോഗിക്കുകയോ അല്ലെങ്കില്‍ നേരത്തെ നിര്‍ത്തുകയോ ചെയ്യുമ്പോളാണ്.

Learning point

മരുന്നിനെതിരെ പ്രതിരോധശേഷിയുള്ള ടിബിക്കെതിരായ യുദ്ധം

 

മൈകോബാക്ടീരിയം ട്യൂബുര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമാണ് ക്ഷയം (TB‑) ഉകുന്നത്. ചുമ, തുമ്മല്‍, തുപ്പല്‍, സംസാരിക്കല്‍ എന്നിവയിലൂടെ വായുവിലേക്ക്വ്യാപിക്കുന്ന ചെറിയ തുള്ളികളിലൂടെ ബാക്ടീരിയകള്‍ വ്യക്തികളില്‍ നിന്ന് മറ്റു വ്യക്തികളിലേക്ക് വ്യാപിക്കും. എച്ച്.എ.വി., പോഷകാഹാരക്കുറവ്, പ്രമേഹം മൂലം രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികള്‍ക്ക്, അല്ലെങ്കില്‍ പുകവലിക്കുന്ന ആളുകള്‍ക്ക് ടിബി വരാനുള്ള സാധ്യത കൂടുതലാണ്. 

 

ര അല്ലെങ്കില്‍ മൂന്ന് ആഴ്ചയില്‍ കൂടുതല്‍ വിട്ടുമാറാത്ത ചുമയുള്ള ഏതൊരു വ്യക്തിയും ഒരു ഡോക്ടറെകാണണം. കാരണം ഇത് ക്ഷയരോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ്. 


ക്ഷയരോഗത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളെ, ബാക്ടീരിയ പ്രതിരോധിക്കുമ്പോഴാണ് ചിലപ്പോള്‍മരുന്നിനെതിരെ പ്രതിരോധശേഷിയുള്ള ടിബി ഉ(null)ാകുന്നത്. ഇതിനര്‍ത്ഥം മരുന്നിന് ഇനി പ്രതിരോധിച്ച് ബാക്ടീരിയയെ കൊല്ലാന്‍ കഴിയില്ല എന്നാണ്.


മരുന്നിനെതിരെ പ്രതിരോധശേഷിയുള്ള ടിബിയുടെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ആരോഗ്യസംരക്ഷണ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നതുപോലെ തന്നെ എല്ലാ ടിബി മരുന്നുകളും കഴിക്കുക എന്നതാണ്. 

 

ഡോസുകളൊന്നും തെറ്റിക്കാതെയും, ചികിത്സ നേരത്തെ നിര്‍ത്താതെയും ശ്രദ്ധിക്കണം. ടിബി രോഗത്തിന് ചികിത്സ തേടുന്ന ആളുകള്‍ മരുന്ന് കഴിക്കുന്നതില്‍ പ്രശ്നമുങ്കില്‍ അവരുടെ ആരോഗ്യ പരിരക്ഷാ വിദഗ്ധരോട് പറയണം. മള്‍ട്ടിഡ്രഗ് റെസിസ്റ്റന്റ് ക്ഷയരോഗത്തിന്റെ വികാസവും വ്യാപനവും മാറ്റാന്‍ ഇപ്പോഴും സാധ്യമായതിനാല്‍, ഒാരോ രാജ്യവും ഇപ്പോള്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളേത് അത്യാവശ്യമാണ്. അനുബന്ധവാക്കുകള്‍ മരുന്ന് പ്രതിരോധശേഷിയുള്ള അണുബാധ, മള്‍ട്ടിഡ്രഗ് പ്രതിരോധശേഷിയുള്ള ബാക്ടീരിയ. 

 

References

1 WHO. (2018, January 18). What is TB? How is it treated? Retrieved from http://www.who.int/features/qa/08/en/

2 WebMD. (n.d.). What are the symptoms of Tuberculosis?. Retrieved from https://www.webmd.com/lung/understanding-tuberculosis-symptoms

 

 

Related words.
Word of the month
New word