ഫംഗസ്
  
Translated

നാമം: സാധാരണമായി, നഗ്നനേത്രങ്ങള്‍ക്ക് കാണുവാന്‍  സാധിക്കാത്തതും ലഘുവും സൂക്ഷ്മവുമായ ജീവനുള്ള സൂക്ഷ്മാണുക്കളാണ് ഫംഗസുകള്‍. എന്നിരുന്നാലും വളരെയധികം തരത്തിലുള്ള ഫംഗസ് (പൂപ്പല്‍) രൂപങ്ങള്‍ നഗ്നനേത്രങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നതാണ്. ഒരു ഏകകോശവും, (cell) മര്‍മ്മവും (nucleus) ഉെള്ള ജീവന്റെ രൂപമാണ് ഫംഗസ് എന്നുപറയുന്നത്.

 

കൂണുകള്‍, പൂപ്പലുകള്‍, യീസ്റ്റ് (മാവ് പുളിച്ച നുര) കരിമ്പന്‍ (mildews) എെന്നിവ ഫംഗസിനു ഉദാഹരണങ്ങളാണ്. 
 

ചില വര്‍ഗത്തില്‍പ്പെട്ട ഫംഗസുകള്‍ മനുഷ്യനും, പക്ഷിമൃഗാദികള്‍ക്കും സസ്യജാലങ്ങള്‍ക്കും ഒരുപോലെ രോഗബാധയുക്കുന്നവയാണ്. 

 

സമാനപദങ്ങള്‍ :

 

ഫംഗയ്:  ഫംഗസുകളുടെ ബഹുവചനം 


ഫംഗല്‍:  ഫംഗസ് നിമിത്തം ഉകുന്ന

Learning point

എങ്ങനെയാണ് ആന്റിബയോട്ടിക്കുകള്‍ ഫംഗസ് അണുബാധയെ സ്വാധീനിക്കുന്നത്?

 

ഏറ്റവും സാധാരണയായി ഫംഗസ് അണുബാധ മനുഷ്യരില്‍ അത്ലറ്റ് ഫുട്ട്, റിംഗ് ഫംമ്, വജൈനല്‍ ഇൗസ്റ്റ് അണുബാധ മുതലായവയാണ് സൃഷ്ടിക്കുന്നത്. ഫംഗസുകള്‍ ഒരു ആദിമമായ ജീവജാലമാണ്. വായുവിലും, മണ്ണിലും, ജലത്തിലും, സസ്യങ്ങളിലും ജീവിക്കുന്ന സൂക്ഷ്മാണുക്കളാണ് ഫംഗസുകള്‍. ചിലതരം ഫംഗസുകള്‍ വായുവിലെ നേരിയ കോശങ്ങളില്‍ നിന്നും പുനര്‍നിര്‍മ്മിക്കപ്പെടുന്നു. നമ്മള്‍ ഇത്തരം കോശങ്ങളെ ശ്വസിക്കുകയും അങ്ങനെ ഇവ ശരീരത്തിനുള്ളില്‍ എത്തിപ്പെടുകയും ചെയ്യുന്നു.


 നിങ്ങള്‍ ആന്റിബയോട്ടിക് കഴിക്കുകയും നിങ്ങള്‍ക്ക് വളരെ ദുര്‍ബലമായ ഒരു രോഗ പ്രതിരോധ വ്യവസ്ഥയുമാണുള്ളതെങ്കില്‍ (ഉദാ എച്ച്. എെ. വി. അണുബാധ) ഫംഗസ് അണുബാധ ഉകുവാനുള്ള സാധ്യത വളരെയേറെയാണ്.  ആന്റിബയോട്ടിക്കുകള്‍ വൈറസിനെ നശിപ്പിക്കുകയില്ല. അവ ബാക്ടീരിയയെയാണ് നശിപ്പിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ വജൈനയിലെ സ്വഭാവിക ബാക്ടീരിയയെ, അണുബാധയ്ക്ക് കാരണമായേക്കാവുന്ന ഫംഗസുകളുമായി പ്രതിപ്രവര്‍ത്തിച്ച് അണുബാധയില്‍ നിന്ന് സംരക്ഷിക്കുകയും ആരോഗ്യമുള്ളതായി നിലനിര്‍ത്തുകയും ചെയ്യുന്നു.  ആന്റിബയോട്ടിക്കുകള്‍ വജൈനയിലെ സ്വഭാവിക ബാക്ടീരിയയെ നശിപ്പിക്കുമ്പോള്‍, ഫംഗസുകള്‍ ബാക്ടീരിയയെ കീഴ്പ്പെടുത്തി അണുബാധ ഉക്കുന്നു. 

 


വജൈനല്‍ ഇൗസ്റ്റ് അണുബാധ ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ഒരുപ്രധാന സങ്കീര്‍ണ്ണപ്രശ്നമാണ്. ആന്റിബയോട്ടിക് ഉപയോഗം മൂലമുകാവുന്നവജൈനല്‍ ഇൗസ്റ്റ് അണുബാധ, സ്ട്രെപ്ത്രോട്ട്  പോലെയുള്ള മറ്റു രോഗാവസ്ഥകള്‍ക്കും കാരണമായേക്കാം. അതിനാല്‍, നമുക്ക് യഥാര്‍ത്ഥത്തില്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളപ്പോള്‍ മാത്രം അവ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കേതാണ്. ശ്വാസകോശ ഫംഗസ് അണുബാധ, എഹൗല, ഠആ  മുതലായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്ക് സമാനമായ രോഗാവസ്ഥ സൃഷ്ടിക്കുന്നു.  ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചതിനുശേഷവും നിങ്ങളുടെ ന്യുമോണിയ അണുബാധ ഭേദമാകുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത വിലയിരുത്തേതാണ ്. മുന്‍കൂട്ടിയുള്ള ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സ ആന്റിബയോട്ടിക്കുകളുടെ അനാവശ്യമായ  ഉപയോഗത്തെ കുറയ്ക്കുകയും ആവശ്യമെങ്കില്‍ ആളുകളെ ആന്റിഫംഗല്‍ ചികിത്സാരീതി തുടങ്ങുന്നതിന് സഹായകമാവുകയും ചെയ്യുന്നു. 

 

References

1 CDC. (2017). Fungal Infections - Protect Your Health | Features | CDC. Retrieved from https://www.cdc.gov/features/fungalinfections/index.html

Related words.
Word of the month
New word