വാക്സിനുകള്‍
  
Translated

നാമം:  ഒരു ജൈവപദാര്‍ത്ഥം ശരീരത്തില്‍ പ്രവേശിച്ച് അത് ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയെ പ്രേരിപ്പിക്കുകയും അങ്ങനെ  ശരീരത്തിനെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.


കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും വാക്സിനുകള്‍ ഒരു പോലെ ആവശ്യമാണ്. 

 

പനി, വില്ലന്‍ചുമ, എന്നിവയ്ക്കുള്ള വാക്സിനുകള്‍ നിരവധി മാരകമായ അണുബാധകള്‍ വ്യാപിക്കുന്നതിനെ തടയുകയും ആന്റിബയോട്ടിക്കുകളുടെ അമിതഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു.

 

സമാനപദം 

 

വാക്സിനേഷന്‍

നാമം:  ഒരു മനുഷ്യന് അല്ലെങ്കില്‍ പക്ഷിമൃഗാദികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് ഒരു രോഗത്തിനെതിരെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനും അവരെ ആ രോഗാവസ്ഥയില്‍ നിന്നും സംരക്ഷിക്കുന്നതിനും വേയാണ്. 

 

വാക്സിനേഷന്‍ ഒരു പ്രതേ്യക രോഗത്തിനെതിരെ രോഗപ്രതിരോധശക്തി കൈവരിക്കുന്നതിനുവേ) ശരീരത്തെ സജ്ജമാക്കുന്നു. ഉദാ ഇന്‍ഫ്ളുവന്‍സ.

 

വാക്സിനേഷന്‍ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും അതു വഴി ബാഹ്യ സൂക്ഷ്മാണുക്കളെ തിരിച്ചറിയുന്നതിനും ഒാര്‍മ്മിപ്പിക്കുന്നതിനും സഹായകമാക്കുകയും പിന്നീട് അത്തരം രോഗാണുക്കളുമായി സമ്പര്‍ക്കമുകുമ്പോള്‍ രോഗബാധ തടയുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
 

Learning point

വാക്സിനുകളുടെ കുപിടുവും    അവയുടെ ഫലപ്രാപ്തിയും

 

ചൈനീസ് ഭിഷഗ്വരാര്‍ വസൂരിയുടെ അംശങ്ങള്‍ (small pox samples) തൈാലിപ്പുറത്ത് പുരട്ടി രോഗപ്രതിരോധശേഷി നേടുന്നതിനു വേ ശ്രമിച്ചിരുന്ന നൂറ്റാന്റെ ആദ്യസമയങ്ങളില്‍തന്നെ വാക്സിനുകള്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇൗ ആശയം യൂറോപ്പിലേക്കും അമേരിക്കയിലേയ്ക്കും വ്യാപിക്കുന്നതിനു മുമ്പുതന്നെ ആഫ്രിക്കയിലും തുര്‍ക്കിയിലും പ്രചാരമായിത്തീര്‍ന്നു. ല്‍ വസൂരി (Small pox) യ്ക്കെതിരായി രോഗപ്രതിരോധശേഷി നേടുമെന്ന പ്രതീക്ഷയില്‍ ഗോവസൂരി (Cow pox) അംശങ്ങള്‍ മനുഷ്യരില്‍ കുത്തിവയ്ക്കുന്നത് (എഡ്വേര്‍ഡ് ജെന്നേഴ്സ് Edward Jenners ന്റൈ  കപിടുത്തം) പ്രചാരത്തിലുയിരുന്നു. 
 

ഒന്നാമതായി, ക്ഷീരകര്‍ഷകരില്‍ വസൂരി (Small pox)ബാധ ഉയിട്ടില്ല എന്ന് ജെന്നര്‍ നിരീക്ഷിച്ചു. ഇൗ അറിവ് നയിച്ചത് അദ്ദേഹത്തിന്റെ തോട്ടക്കാരന്റെ മകനായ ജെയിംസ് ഫിലിപ്പിന്റെ കൈയ്യില്‍ മുറിവേല്പിച്ച് ഒരു ക്ഷീരകര്‍ഷകനില്‍ നിന്നുള്ള ഗോവസൂരി (cowpox) ബാധിതമായ  അംശം പ്രവേശിപ്പിച്ച് നടത്തിയ ഒരു പ്രക്രിയയിലേയ്ക്കായിരുന്നു.  ഇത് വാക്സിനേഷന്സമാനമായ ഒരു പ്രക്രിയയാണ്.

 

പിന്നീട്, ജെയിംസ് രോഗബാധിതമായ സാഹചര്യങ്ങളില്‍ ജീവിച്ചിട്ടും വസൂരി (small pox) ബാധിച്ചില്ല എന്ന് Edward Jenner കത്തുകയുയി. അദ്ദേഹം ഇൗ കത്തലിന് വാകസിനേഷന്‍ എന്ന പേര് നല്‍കി. ലാറ്റിന്‍ ഭാഷയനുസരിച്ച് Vacca എന്നത് പശുവും Vaccina എന്നത് ഗോവസൂരി (Cowpox)എന്നുമാണ് അര്‍ത്ഥമാക്കുന്നത്. 

 

വാക്സിനേഷനും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും തമ്മിലുള്ള പ്രധാന വ്യത്യാസം നിങ്ങള്‍ക്ക് ഒരു അണുബാധയുകുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ശരീരത്തിലെ ബാക്ടീരിയയെ നശിപ്പിക്കാന്‍ വികസിച്ചെടുത്തവയും വാക്സിനേഷന്‍ രോഗബാധ ഉകുന്നതിനുമുമ്പ് നല്‍കുന്നവയുമായ മരുന്നുകളുടെ വിഭാഗങ്ങളില്‍പ്പെടുന്നവയാണ് എന്നതാണ്. വാക്സിനേഷന്‍ രോഗപ്രതിരോധശേഷിയെ ബലവത്താക്കുകയും അങ്ങനെ രോഗപ്രതിരോധവ്യവസ്ഥ സൂക്ഷ്മാണുക്കളെ തിരിച്ചറിയുവാനും, അവയ്ക്കെതിരെ പ്രവര്‍ത്തിക്കുവാനും, ഭാവിയില്‍ അണുബാധ ഉകാതിരിക്കാന്‍ സജ്ജമാക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍, വാക്സിനേഷന്‍ എന്ന പ്രക്രിയ കൂടുതല്‍ സുസ്ഥിരമായ ഒരു സമീപനമാണ്. 

 

അതിനോടൊപ്പം തന്നെ, വാക്സിനേഷന്‍ ബാക്ടീരിയ മൂലമോ വൈറസ് മൂലമോ ഉകാവുന്ന രോഗങ്ങളുടെ പെട്ടെന്നുള്ള ഉത്ഭവം കുറയ്ക്കുകയും അതുവഴി ആന്റിബയോട്ടിക്കുകളുടെ ഉചിതവും അനുചിതവുമായ എല്ലാ തരത്തിലുമുള്ള ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊ, വാക്സിനുകള്‍ ആന്റിമൈക്രോബിയല്‍ പ്രതിരോധശേഷി തടയുന്ന പ്രക്രിയയില്‍ സുപ്രധാന പങ്കു വഹിക്കുന്നു. 
 

Related words.
Word of the month
New word